SONGS DETAILS :-
-----------------------
Year : 1991
Musician : Raveendran Master
Lyricist : Kaithapram
:::::::::::::::::::::::::::::::::::::::::::::::::::::::
SONGS :-
----------
1 - Ganapathi bhappa moriya...
Singers : MG Sreekumar , Chorous
Ragham : Madhyamavathi
Lyrics :-
--------
ഗണപതി ബപ്പാ മോറിയാ
മംഗള മൂർത്തി മോറിയാ (2)
ഇസ് ജീവൻ മേ
സബ് കേ മൻ മേം
പ്രേം കാ ആംകൺ ദീപ് ജലാ(ഗണപതി ബപ്പാ മോറിയാ..)
ഗണപതി ബപ്പാ മോറിയാ
മംഗള മൂർത്തി മോറിയാ
സംക്രമ ദീപങ്ങൾ കതിരണിയുകയായ്
ദേവഗണങ്ങൾ പാടുകയായ്(2)
അത്ഭുത വിക്രമ മത്ത ഗജാനന അസുര ഗള ദളന പാലയമാം
അവിലട ശർക്കര നൈവേദ്യം
മധു കദളീ ഫലമൊടു നൽകീടാം
ഭരനന്ദനനേ പരിപാലയമാം
സുരനായക ശിവമയ ഭൂതഗണാധിപനേ ഹോയ്
ഗണപതി ബപ്പാ മോറിയാ
മംഗള മൂർത്തി മോറിയാ
ആയിരം കോലങ്ങൾ തിറയാടുകയായ്മോക്ഷ പദങ്ങൾ തേടുകയായ്
ദുഷ്ട നിക്രുംബന രക്താംബരധര
കഠിനദുരിത ഗണ വാരണനെ
നിത്യ നിരാമയ കൈവല്യം ഇനിവൈകാതടിയനുമേകണമേസുഖസോദരനേ പാശാങ്കുശനേ
മുനി മാനസ രാവിത കല്പക രോപമനേ
ഹോയ്(ഗണപതി ബപ്പാ മോറിയാ
___________________________
2 - Ramayana kaatte en..
Singers : MG Sreekumar,KS Chithra
Ragha : Natabhairavi
Lyrics :-
-------
രാമായണ കാറ്റേ
എന് നീലാംബരി കാറ്റേ (2)
തങ്കനൂല് നെയ്യൂമീ സന്ധ്യയില്
കുങ്കുമം പെയ്യൂമീ വേളയില്
രാത്രിബന്ധനങ്ങളില് സൌഹൃദം പകര്ന്നു വരൂ
രാമായണ കാറ്റേ എന് നീലാംബരി കാറ്റേ
(ആആ ആആ ..........ചല് ചലെ ചലെ ചലോ....ചലെ ചലോ...ചല് ചലെ ചലെ ചലോ....ചലെ ചലോ...)
രാഗം പുതു രാഗം..
ഈ മണ്ണിന് മാറില് നിറയാന്...വര്ണം പുതു വര്ണം..
ഈ സന്ധ്യയില് അഴകായി പൊഴിയാന്..
രാഗം പുതു രാഗം..
ഈ മണ്ണിന് മാറില് നിറയാന്...വര്ണം പുതു വര്ണം..
ഈ സന്ധ്യയില് അഴകായി പൊഴിയാന്..
പമ്പാമേളങ്ങള് തുള്ളിതുളുമ്പും..ഭംഗറമേളങ്ങള് ആടിതിമിര്ക്കും..
സിന്ധുവും ഗംഗയും പാടുമ്പോള്..
കാവേരി തീരങ്ങള് പൂക്കുമ്പോള്...
സ്വരങ്ങളില് വരങ്ങളാം പദങ്ങളായി നിറഞ്ഞു വാ..രാമായണ കാറ്റേ എന് നീലാംബരി കാറ്റേ
(താന തന്നന്നാന... തന്നന്നാന...തന്നന്നാനതാന തന്നാന്ന തന്നാന്ന തന്നാന്ന താനഹംഔര്തും.. തുംഔര്ഹം..ഹംഔര്തും..താന തന്നാന്ന തന്നാന്ന തന്നാന്ന താനഹംഔര്തും.. തുംഔര്ഹം..ഹംഔര്തും..)
മേലെ.. പൊന്മലകള് കണി മരതക വര്ണ്ണം പാകി..
ദൂരെ.. പാല്കടലില് തിര ഇളകി സ്‌നേഹം പോലെ..
മേലെ.. പൊന്മലകള് കണി മരതക വര്ണ്ണം പാകി..
ദൂരെ.. പാല്കടലില് തിര ഇളകി സ്‌നേഹം പോലെ..
ഈണം ഈണത്തില് മുങ്ങി തുടി ു..
താളം താളത്തില് കോരിത്തരി ു..
പൂക്കോലം കെട്ടാന് വാ പെണ്ണാളെ..
പൂത്താലം കൊള്ളാന് വാ പെണ്ണാളെ..
സ്വരങ്ങളില് വരങ്ങളാം പദങ്ങളായി നിറഞ്ഞു വാ..രാമായണ കാറ്റേ എന് നീലാംബരി കാറ്റേതങ്കനൂല് നെയ്യൂമീ സന്ധ്യയില്
കുങ്കുമം പെയ്യൂമീ വേളയില്
രാത്രിബന്ധനങ്ങളില് സൌഹൃദം പകര്ന്നു വരൂ
രാമായണ കാറ്റേ എന് നീലാംബരി കാറ്റേ
രാമായണ കാറ്റേ എന് നീലാംബരി കാറ്റേ ...
___________________________
3 - Kandu njaan mizhikalil...
Singers : MG Sreekumar
Ragha : Reethigowla
Lyrics :-
-------
കണ്ടു ഞാന് മിഴികളില് ആലോലമാം നിന് ഹൃദയം ഓ..കേട്ടു ഞാന് മൊഴികളില് വാചാലമാം നിന് നൊമ്പരം ഓ...
ഗോപുര പൊന് കോടിയില് അമ്പല പ്രാവിന് മനം പാടുന്നൊരാരാധന മന്ത്രം പോലെ..
കേട്ടു ഞാന് മൊഴികളില് വാചാലമാം നിന് നൊമ്പരം ഓ...
പാദങ്ങള് പുണരുന്ന ശ്രംഗാര നോപുരവും
കയ്യില് കിലുങ്ങും പൊന് വളത്താരിയും (2)
വേളിക്കൊരുങ്ങുവാന് എന് കിനാവില് (2)
അനുവാദം തേടുകയല്ലേ
എന് ആത്മാവില് നീ ..
എന്നെ തേടുകയല്ലേ ?
കണ്ടു ഞാന് മിഴികളില് ആലോലമാംനിന് ഹൃദയം പോല്..
വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞു
ഒരു നാള് നീയെന് അന്തര്ജനമാകും (വാലിട്ടു..)
കണ്മണി തിങ്കളേ നിന് കളങ്കം (2)
കാശ്മീര കുങ്കുമമാകും
നീ സുമംഗലയാകും ദീര്ഖസുമംഗലയാകും (കണ്ടു ഞാന്..)
___________________________
4 - Maamala mele varmazha..
Singers : MG Sreekumar,KS Chithra
Ragha : Darbari Kanada
___________________________
SONGS DOWNLOAD :-
---------------------------
1 - Ganapathi Bhappa
4 - Mamala mele
:::::::::::::::::::::::::::::::::::::::::::::::::::::::
About Film :-
-------------
Abhimanyu is a Malayalam action-crime-drama film released in 1991 directed by Priyadarshan featuring Mohanlal,Geetha, and Shankar in the lead roles. The plot revolved around Mumbai underworld and the transformation of an innocent guy into a criminal, who later becomes adon in the city. The tagline of the movie is Crime Never Pays. Its Tamil dubbed version Arasan was a success. The movie was later dubbed and released in Hindi with the title Satyaghath - Crime Never Pays. The movie was noted for its epic screenplay, direction and background score. It became a cult classic. Art direction was by Thotta Tharani. It was remade in Tamil asThalai Nagaramand in Kannada as"Devru".
SOURCE : WIKIPEDIA
:::::::::::::::::::::::::::::::::::::::::::::::::::::::
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ