വര്ഷം :2001
സംഗീതം :കൈതപ്രം
ഗാനരചന :കൈതപ്രം
ഗായകര് :കെ എസ് ചിത്ര
രാഗം :കല്യാണ വസന്തം
--------------------------------------------------------------------------------------------------------------------------
എന്തെന്നറിയാത്തൊരാരാധനയുടെ
ആരോഹണസ്വരം പാടി..
സ്നേഹമയൂരമേ
നിന് പദതാളം ഞാന് തേടുകയായിരുന്നു..
ഇത്രനാള് തേടുകയായിരുന്നു..(എന്തെന്ന്)
പൂവുകള് കൊഴിയാത്ത സ്വപ്നങ്ങള് മായാത്ത (2)
പാര്വണപ്രമദവനത്തില്
ആയിരം തോഴിമാര് ആലാപനം ചെയ്യും
അസുലഭരജനീവനിയില്
കവികല്പനയുടെ മായാഗോപുരനടയില്നീയെന്തേ മറഞ്ഞുനിന്നു
(എന്തെന്ന്)
ഇനിയും തുറക്കാത്ത ഉള്ക്കിളിക്കൂടു ഞാന്(2)
നിനക്കായ് തുറന്നുതരാം
ചക്രവാളത്തിന്റെ പൊന്നോലപ്പന്തലില്
ചക്രവാകങ്ങളായ് പകര്ന്നുയരാം..
തൂവല്ക്കനവുകള്
കൊണ്ടു മൂടിയ
സങ്കല്പമായ് നിന്നെയോമനിക്കാം...
(എന്തെന്ന്)
--------------------------------------------
Year : 2001
Musician : Kaithapram
Lyricist : Kaithapram
Singer : KS Chithra
Raga : Kalyana Vasantham
Enthennariyaathoraaraadhanayude
Aarohana swaram paadi
Sneha mayoorame nin padha thaalam
Njaan thedukayaayirunnu
Ithra naal thedukayaayirunnu (enthenn)
Poovukal kozhiyaatha swapnangalmaayaatha (poovu)
Paarvana pramadha vanathil
Aayiram thozhimaar
aalaapanam cheyyum
Asulabha rajanee vaniyil..kavikalpanayude mayaa gopura
Nadayil neeyenthe
maranju ninnu
(enthennariyatho..)
Iniyum thurakkaatha
ulkkili koodu njaan (iniyum)
Ninakkaay thurannu tharaam
Chakravaalathinte ponnola panthalil
Chakravaakangalaay parannuyaraam
Thooval kanavukal
kondu moodiya
Sankalppamaay ninne omanikkaam
(enthennariyatho..)
--------------------------------------------
About Film :-
Theerthadanam(2001) is a Malayalam film directed by G. R. Kannan and written by M. T. Vasudevan Nair based on his story 'Vanaprastham'. The film stars Jayaram and Suhasini. The film met with critical acclaim but became a failure in the box office.Suhasini,K Schithra got state award for the movie.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ