വര്ഷം :1996
സംഗീതം : ജോണ്സണ്
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
ഗായകര് : കെ ജെ യേശുദാസ്, കെ എസ് ചിത്ര (female version)
രാഗം : ശങ്കരാഭരണം
ദേവകന്യക സൂര്യതംബുരു മീട്ടുന്നു...
സ്നേഹകോകിലംഗായത്രിമന്ത്രം ചൊല്ലുന്നു...
മഞ്ഞളാടുന്ന
പൊന്വെയില് ,
മഞ്ഞു കോടിയുടുക്കുന്നു...വിണ്ണില് മേയുന്ന വെണ്മുകില്,
വെള്ളി ചാമരം വീശുന്നു...ദേവകന്യക സൂര്യതംബുരു മീട്ടുന്നു...
സ്നേഹകോകിലം ഗായത്രിമന്ത്രം ചൊല്ലുന്നു...
കുങ്കുമം പൂക്കും കുന്നിന്മേലൊരു
കുഞ്ഞിളം കിളി പാടുന്നു
അമ്പലം ചുറ്റിയെത്തും പ്രാവുകള്
ആര്യന് പൊന്പാടം കൊയ്യുന്നു
വെള്ളിയാഴ്ച പുലര്ച്ചയോ, പുള്ളോര് പൂങ്കുടം കൊട്ടുന്നു
നാഴിയില് മുളനാഴിയില്
ഗ്രാമം നന്മ മാത്രമളക്കുന്നു
നന്മ മാത്രമളക്കുന്നു
ദേവകന്യക സൂര്യതംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രിമന്ത്രം ചൊല്ലുന്നു
തെങ്ങിളം നീരാം പൊന് നിളേ നിന്നില്
മുങ്ങി തോര്ത്തും പുലരികള്
വാര്മണല് പീലി കൂന്തലില് നീല ശംഖുപുഷ്പങ്ങള് ചൂടുന്നോര്
കുംഭമാസ നിലാവിന്റെ കുമ്പിള് പോലെ തുളുംബുന്നോർ തങ്കനൂപുരം ചാര്ത്തുന്നോര്
മണി തിങ്കള് നൊയമ്പു നോല്ക്കുന്നു
തിങ്കള് നൊയമ്പു നോല്ക്കുന്നു (2)
ദേവകന്യക സൂര്യതംബുരു മീട്ടുന്നു..
സ്നേഹകോകിലം ഗായത്രിമന്ത്രം ചൊല്ലുന്നു...മഞ്ഞളാടുന്ന പൊന്വെയില്, മഞ്ഞു കോടിയുടുക്കുന്നു
വിണ്ണില് മേയുന്ന വെണ്മുകില്,
വെള്ളി ചാമരം വീശുന്നു...ദേവകന്യക സൂര്യതംബുരു മീട്ടുന്നു...
സ്നേഹകോകിലം ഗായത്രിമന്ത്രം ചൊല്ലുന്നു...
--------------------------------------------
Year :1996
Musician : Johnson
Lyricist : Gireesh Puthenchery
Singers : KJ Yesudas , K S Chithra (female version)
Raga : Shankarabharanam(Dheerashankarabharanam -29)
Deva kanyaka soorya
thamburu meettunnu..
Sneha kokilam
gaayathri manthram chollunnu..
Manjalaadunna ponveyil,
manju kodi udukkunnu
Vinnil meyunna venmukil,
velli chaamaram veeshunnu
Deva kanyaka
soorya thamburu
meettunnu
Sneha kokilam
gayathri manthram chollunnu..
Kumkumam pookum kunnin meloru
kunjilam kili paadunnu
Ambalam Chuttiyethum praavukal aaryan ponpaadam koyyunnu..
Velliyaazhcha pularchayo
pullor poonkudam kottunnu
Naazhiyil mulanaazhiyil
graamam nanma maathramalakkunnu
Nanma maathramalakkunnu
Deva kanyaka
soorya thamburu meettunnu
Sneha kokilam
gaayathri manthram chollunnu
Thengilam neeraam pon neele ninnil
mungi thorthum pularikal
Vaarmanal peeli koonthalil
neela Shamkhu pushpangal choodunnor
Kumbha maasa nilaavinte
kumpil pole thulumpunnor
Thanka noopuram charthunnor mani thinkal noyampu nolkkunnu
Thinkal noyampu nolkkunnu (2)
Deva kanyaka soorya thamburu meettunnu
Sneha kokilam gaayathri manthram chollunnu
Manjalaadunna ponveyil,
manju kodi udukkunnu
Vinnil meyunna venmukil,
velli chamaram veeshunnu
Deva kanyaka soorya thamburu meettunnu
Sneha kokilam gaayathri manthram chollunnu...
DHEVA KANYAKA - KARAOKE TRACK- DOWNLOAD
SONG DOWNLOAD LINK
--------------------------------------------
About Film :-
Ee Puzhayum kadannu is a 1996 Malayalam drama thriller directed by Kamal and starring Dileep and Manju Warrier.
Anjali (Manju Warrier) is the third daughter of a music teacher. She lives with her sisters (MohiniandChippy) and grandmother (Lakshmi Krishnamurthy). Her life changes when Gopi (Dileep) moves to his brother's (N. F. Varghese) house as her neighbour. At first they dislike each other, but eventually they fall in love. However, she has a problem with their marriage since she has two elder unmarried sisters. Gopi finds a groom for Anjali's mute sister (Mohini), but the marriage does not work out. Gopi's friend (Biju Menon) admits that he loves Anjali's sister, and so Gopi helps him marry her.When their step-brother (Meghanathan) steals the ornaments from Anjali's house, Gopi finds him and accidentally kills him. He confesses to Anjali that he killed him, but they hide this due to the wedding of Anjali's second sister (Chippy) and her boyfriend (Sudheesh). Gopi is arrested in frontof the wedding guests, including Anjali.After five years, when Gopi comes back from jail, Anjali and her whole family are waiting for him, and the movie ends on a positive note.
--------------------------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ