Album : Nilaavu Annum Innum
Lyrics & Music : Hariprasad A S
Singers : Hariprasad A S & Reeshma Mohan
Year : 2015
Raga : Reethigowla
♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥
¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤
Lyrics 》》
ചന്ദനക്കാറ്റ് ചിരിച്ചൂ പൊന്നേ നിനക്കായ്..
കുഞ്ഞരിമുല്ല വിരിഞ്ഞൂ മുത്തേ നിനക്കായ്..
പൊൻവെയിൽ നാളമാണഞ്ഞൂ നിൻ മാരിലഞ്ജനദീപ്തി പരന്നൂ..
പ്രിയനേ വരൂ എൻ ഗന്ധർവ്വനായീടുവാൻ നിനക്കായ്..
തളിരിടും പ്രണയകമലമീ രാവിന്നീണം തീർക്കുമോ..
വിവശനായ് പുലരുമോ കാമിനീ കാതിൽ ചൊല്ലു നീ..
ധനിസമ ഗരിസാ സഗരിസ നിധമാ
ധസനിധ മഗരിസ രിമനിനി സാ..
ധനി സാസ സാസ മധ നീനി നീനി
ധനിസാ മധനീ ധനിസാ മധനീ
ധനിസ മധനി ധനിസ മധനി
ധനിസരിഗാ....
കുറുകുമീ നാദം കേൾക്കും നിമിഷമെന്നിൽ നീ അലിയുമോ..
പുണരുവോളം നുകരാൻ നിന്നെ നീയെന്നും ഏകുമോ..
ധനിസമ ഗരിസാ സഗരിസ നിധമാ
ധസനിധ മഗരിസ രിമനിനി സാ..
ധനി സാസ സാസ മധ നീനി നീനി
ധനിസാ മധനീ ധനിസാ മധനീ
ധനിസ മധനി ധനിസ മധനി
ധനിസരിഗാ....
Chandanakaattu...
《》《》《》《》《》《》《》《》《》《》
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ