madhuraghanam.blogspot.com is a site which hosted malayalam film songs.stay with us for malayalam film songs lyrics and other details belongs with it.
  • ഞായറാഴ്‌ച, മേയ് 07, 2017

    Kannaadi koodum kooti...

    Film : Pranayavarnangal

    Year : 1998

    Musician : Vidyasagar

    Lyricist : Gireesh Puthenchery

    Singers : KJ Yesudas,KS Chithra

    Ragha : Mohanam

    :::::::::::::::::::::::::::::::::::::::::::::::::::::::::::::::

    Lyrics 》》
    ¤¤¤¤¤¤¤

    കണ്ണാടിക്കൂടും കൂട്ടി
    കണ്ണെഴുതി പൊട്ടും കുത്തി
    കാവളം പൈങ്കിളി വായോ
    കുഞ്ഞാറ്റപ്പെണ്ണിനുടുക്കാന് കുടമുല്ലക്കോടിയുമായി
    കൂകിയും കുറുകിയും വായോ
    മഴയോലും മഞ്ഞല്ലേ മുളയോലക്കൂടല്ലേ
    അഴകോലും മിഴിയോരം
    കുളിരൂറും കനവല്ലേ
    മണവാളന് വന്നുവിളിച്ചാല്
    നാണം കൊള്ളും മനസ്സല്ലേ
    (കണ്ണാടി)
    ♡♡♡♡♡♡♡♡♡♡♡♡♡♡
    പൂവില് ഈ പുല്ലാങ്കുഴലില്
    പെണ്ണേ നീ മൂളിയുണര്ത്തും
    പാട്ടിന്റെ പല്ലവിയെന്റെ കാതിലോതുമോ
    മെല്ലെ ഈ ചില്ലുനിലാവില്
    മുല്ലേ നിന് മുത്തുപൊഴിയ്ക്കും
    കിന്നാരക്കാറ്റു കവിള്പ്പൂ
    നുള്ളി നോക്കിയോ
    ആരും കാണാതെന്നുള്ളില്
    ഓരോ മോഹം പൂക്കുമ്പോള്
    ഈണത്തില് പാടീ പൂങ്കുയില്...
    (കണ്ണാടി)
    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    മഞ്ഞില് ഈ മുന്തിരിവള്ളിയില
    ല്ലിപ്പൂ പൂത്തുവിരിഞ്ഞാല്കാണും ഞാനെന്റെ കിനാവില്
    നിന്റെ പൂമുഖം
    എന്നും രാക്കൂന്തലഴിച്ചിട്ടെന്നെ
    പൂമ്പട്ടു പുതയ്ക്കും
    പുന്നാരത്തൂമണിമുത്തേ നീ വരും നാള്പൂക്കും കാവോ പൊന്‌പൂവോ...തൂവല് വീശും വെണ്പ്രാവോ...നെഞ്ചോരം നേരും ഭാവുകം...
    (കണ്ണാടി)

    ◀◀《SONG DOWNLOAD》▶▶

    ♡♡♡♡♥♥♥♥♡♡♡♡♡♥♥♥♥♡♡♡♡

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    Facebook

    Mail ur Feedback

    Madhuraghanam App

    FEEL THE MUSIC....

    FEEL THE MUSIC....

    Youtube Channel