madhuraghanam.blogspot.com is a site which hosted malayalam film songs.stay with us for malayalam film songs lyrics and other details belongs with it.
  • ശനിയാഴ്‌ച, ജൂലൈ 08, 2017

    Sudhaa manthram niveditham...

    Film : Devadasi

    Year : 1999

    Musician : Sharreth

    Lyricist : S Ramesan Nair

    Singer : P Unnikrishnan

    Ragha : Raghamalika(

    ■■■■■■■■■■■■■■■■■■■■■

    Lyrics 》》

    പല്ലവി :

    സുധാമന്ത്രം നിവേദിതം
    ഋതു മംഗളയാം
    പ്രപഞ്ചമേ പ്രണതോസ്മി പ്രണതോസ്മിഉജ്വല തേജോ
    നിർഭര വരദെ ബാദ്ധാഞ്ജലിസതതം

    അനുപല്ലവി :

    ആർദ്ര നിശീഥ തപോവന ഗീതം
    അക്ഷയ മോക്ഷ വിഭാതം
    തപ്ത വിഷാദ മുഖം.….
    നിത്യ വിലാസലയം ബ്രഹ്മം
    ദുഃഖ വിസ്മയം മാത്രം
    അനുരക്ത വീണയെൻ ഗാത്രം

    ചരണം :

    ഇഹ നാദമിന്നു മൂകശോക രാഗം
    അതിഭാസിതം നിതാന്ത ജന്മ ഭാവംവിരഹാതുരം വനാന്തരംഗ ദാഹംഅരുണോദയം
    മറന്നതെന്തെ തീരം

    ◀◀《 SONG DOWNLOAD》▶▶

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    Facebook

    Mail ur Feedback

    Madhuraghanam App

    FEEL THE MUSIC....

    FEEL THE MUSIC....

    Youtube Channel