madhuraghanam.blogspot.com is a site which hosted malayalam film songs.stay with us for malayalam film songs lyrics and other details belongs with it.
  • ഞായറാഴ്‌ച, ഓഗസ്റ്റ് 20, 2017

    Njaanum neeyum raavin kanavil...

    Film : Theeram

    Year : 2017

    Musician : Afsal Yusuf

    Lyricist : BK Harinarayanan

    Singers : Quincy Chettupally,Shreya Ghoshal

    Banner : Roundup Cinema

    Producer : Shaikh Afsal

    《》《》《》《》《》《》《》《》《》《》

    Lyrics 》》

    ഞാനും നീയും രാവിൻ കനവിൽ
    ഓരോ നാളും ചേരും തമ്മിൽ....
    ഏഴാം ബഹറിൻ ഇടനാഴിയിൽ
    മേഘം പോലെ ഒഴുകീടവേ.....
    ഞാനും നീയും രാവിൻ കനവിൽ....
    ♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥
    നേരിൽ കാണും നേരത്തെന്തേ
    തമ്മിൽ നോക്കാതെ പോയി നാം...
    കാണും നേരം കാതിൽ ചൊല്ലാൻ
    കാത്തു ഞാൻ വെച്ച തേൻമൊഴി
    മൗനം തൂവും മഞ്ഞിൽ മൂടി
    നാണത്തിൻ പൂവായി മാറി ഞാൻ...ഞാനും നീയും രാവിൻ കനവിൽ....
    ♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥
    മൗലാ....മേരേ മൊഹബ്ബത്ത്....ഖുദാ....
    ♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥
    നിന്നെ കാത്തെൻ വെണ്ണിലാവേ
    വാതിൽ ചാരാതെ നിന്നു ഞാൻ
    രാവിൻ മാറിൽ മേയും നേരം
    ഓമൽ കൈവിരൽ നീട്ടി നീ...
    ഒന്നു തൊട്ടു മെല്ലെ മെല്ലെ
    പൊൻപുലർ പൂവെയിലായി ഞാൻ....
    ♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥
    ഞാനും നീയും രാവിൻ കനവിൽ
    ഓരോ നാളും ചേരും തമ്മിൽ....
    ഏഴാം ബഹറിൻ ഇടനാഴിയിൽ
    മേഘം പോലെ ഒഴുകിടവേ.....
    ഞാനും നീയും രാവിൻ കനവിൽ......

    《《◀SONG DOWNLOAD▶》》

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    Facebook

    Mail ur Feedback

    Madhuraghanam App

    FEEL THE MUSIC....

    FEEL THE MUSIC....

    Youtube Channel