Lyrics : Ansheer Hashim
Compossed By : Ansheer Hashim
Music : Arjun KK
Singer : Akhil K Nair & Chorous
Direction : Ansheer Hashim
Producer : Sathar Valiyaveettil
Banner : Liyana Production
Sound Design : Prince George, Aneesh Shornoor
Associates : Nidheesh Raj, Abhishek Anilkumar
DOP & Colourist : Mithun Thekkumchery
Stills : Tinto Augustin
Editing : Akshay George
Studio : Artisai ,Thekkumuri
Location Design : Mubu N K,Shanoop
Blackmud Media Creations
ഉം ....ഉം ... ഉം ...
കണ്ടിട്ടും കാണാത്തൊരു കാലത്തന്ന്
നമ്മൾ കഥ പറയും വിദ്യാലയ
മുറ്റത്തെത്തി
നമ്മൾ കഥ പറയും വിദ്യാലയ
മുറ്റത്തെത്തി
ഉം ....ഉം ... ഉം ...
കണ്ടാലോ മിഴികളിലായ്
കൊതി തീരില്ല
നമ്മൾ സൗഹൃദമായ്
ചിരി തൂകിയ വഴിയോരങ്ങൾ
കൊതി തീരില്ല
നമ്മൾ സൗഹൃദമായ്
ചിരി തൂകിയ വഴിയോരങ്ങൾ
കണ്ടിട്ടും കാണാത്തൊരു കാലത്തന്ന്
നമ്മൾ കഥ പറയും വിദ്യാലയ
മുറ്റത്തെത്തി (chorous)
നമ്മൾ കഥ പറയും വിദ്യാലയ
മുറ്റത്തെത്തി (chorous)
കണ്ടാലോ മിഴികളിലായ്
കൊതി തീരില്ല
നമ്മൾ സൗഹൃദമായ്
ചിരി തൂകിയ വഴിയോരങ്ങൾ
(chorous)
കൊതി തീരില്ല
നമ്മൾ സൗഹൃദമായ്
ചിരി തൂകിയ വഴിയോരങ്ങൾ
(chorous)
സകലോർക്കും ഉള്ളിൽ നാം
സ്വപ്നം നൽകി
നിറമുള്ളൊരു ബാല്യത്തിൻ
പൂക്കൾ നൽകി
സ്വപ്നം നൽകി
നിറമുള്ളൊരു ബാല്യത്തിൻ
പൂക്കൾ നൽകി
കണ്ടിട്ടും കാണാത്തൊരു കാലത്തന്ന്
നമ്മൾ കഥ പറയും വിദ്യാലയ
മുറ്റത്തെത്തി (chorous)
നമ്മൾ കഥ പറയും വിദ്യാലയ
മുറ്റത്തെത്തി (chorous)
കുസൃതി കൈകൾ വളരും
കാലം തൊട്ടന്ന്..
കവി പാഠം പാടുന്നൊരു
പാട്ടിൽ നിറമെഴുതി..
കാലം തൊട്ടന്ന്..
കവി പാഠം പാടുന്നൊരു
പാട്ടിൽ നിറമെഴുതി..
കുസൃതി കൈകൾ വളരും
കാലം തൊട്ടന്ന്..
കവി പാഠം പാടുന്നൊരു
പാട്ടിൽ നിറമെഴുതി..(Chorous)
കാലം തൊട്ടന്ന്..
കവി പാഠം പാടുന്നൊരു
പാട്ടിൽ നിറമെഴുതി..(Chorous)
ഉം ....ഉം ... ഉം ...
ഇരുൾ മൂടിയ മേഘം
ജനലോരം മഴ തീർത്ത് ...
ആ മഴയിൽ നാം പാടിയ
കുളിരോരും പാട്ട് ...
ആ മഴയിൽ നാം പാടിയ
കുളിരോരും പാട്ട് ...
ഇരുൾ മൂടിയ മേഘം
ജനലോരം മഴ തീർത്ത് ...
ആ മഴയിൽ നാം പാടിയ
കുളിരോരും പാട്ട് ... (chorous)
ആ മഴയിൽ നാം പാടിയ
കുളിരോരും പാട്ട് ... (chorous)
പ്രിയ തോഴാ നീ ...
സ്വപ്നത്തില് വന്ന് ...
ഓർമ്മകൾ തന്ന് ....
സ്വപ്നത്തില് വന്ന് ...
ഓർമ്മകൾ തന്ന് ....
പ്രിയ തോഴാ നീ ...
സ്വപ്നത്തില് വന്ന് ...
ഓർമ്മകൾ തന്ന് .... (chorous)
സ്വപ്നത്തില് വന്ന് ...
ഓർമ്മകൾ തന്ന് .... (chorous)
കണ്ടിട്ടും കാണാത്തൊരു കാലത്തന്ന്
നമ്മൾ കഥ പറയും
നമ്മൾ കഥ പറയും
വിദ്യാലയ മുറ്റത്തെത്തി... (chorous)
സഹപാഠികളോരോന്നായ്
നിറയുന്നേ ഉളളിൽ ..
സഹയാത്രയിലൊരുമിയ്ക്കാൻ
വന്നില്ലവരാരും..
നിറയുന്നേ ഉളളിൽ ..
സഹയാത്രയിലൊരുമിയ്ക്കാൻ
വന്നില്ലവരാരും..
സഹപാഠികളോരോന്നായ്
നിറയുന്നേ ഉളളിൽ ..
സഹയാത്രയിലൊരുമിയ്ക്കാൻ
വന്നില്ലവരാരും.. (chorous)
നിറയുന്നേ ഉളളിൽ ..
സഹയാത്രയിലൊരുമിയ്ക്കാൻ
വന്നില്ലവരാരും.. (chorous)
ആ വഴിയിൽ നാമുണ്ടേ
നാം ചൊല്ലിയ കഥയുണ്ടേ
ഓർമ്മകളുണ്ടേ ...
നാം ചൊല്ലിയ കഥയുണ്ടേ
ഓർമ്മകളുണ്ടേ ...
ആ വഴിയിൽ നാമുണ്ടേ
നാം ചൊല്ലിയ കഥയുണ്ടേ
ഓർമ്മകളുണ്ടേ
തീരാ നൊമ്പരമുണ്ടേ
കാണാകാഴ്ച്ചകളുണ്ടേ ...(chorous)
നാം ചൊല്ലിയ കഥയുണ്ടേ
ഓർമ്മകളുണ്ടേ
തീരാ നൊമ്പരമുണ്ടേ
കാണാകാഴ്ച്ചകളുണ്ടേ ...(chorous)
കണ്ടിട്ടും കാണാത്തൊരു കാലത്തന്ന്
നമ്മൾ കഥ പറയും
നമ്മൾ കഥ പറയും
വിദ്യാലയ മുറ്റത്തെത്തി (chorous)
ഇല ചൂടിയ തണലാർന്നൊരു
മരമൊന്നിൻ ചോട്ടിൽ
ഇടവേളകളെല്ലാം
ചില നേരം പല കാലം
മരമൊന്നിൻ ചോട്ടിൽ
ഇടവേളകളെല്ലാം
ചില നേരം പല കാലം
ഇല ചൂടിയ തണലാർന്നൊരു
മരമൊന്നിൻ ചോട്ടിൽ
ഇടവേളകളെല്ലാം
ചില നേരം പല കാലം (chorous)
മരമൊന്നിൻ ചോട്ടിൽ
ഇടവേളകളെല്ലാം
ചില നേരം പല കാലം (chorous)
ആരോരും ഇല്ല ഈ
കരയിൽ വന്നെത്തി
പലവഴി നാം നീങ്ങി
പ്രിയമുള്ളോരവരെല്ലാം ...
കരയിൽ വന്നെത്തി
പലവഴി നാം നീങ്ങി
പ്രിയമുള്ളോരവരെല്ലാം ...
ആരോരും ഇല്ല ഈ
കരയിൽ വന്നെത്തി
പലവഴി നാം നീങ്ങി
പ്രിയമുള്ളോരവരെല്ലാം ...(Chorous)
കരയിൽ വന്നെത്തി
പലവഴി നാം നീങ്ങി
പ്രിയമുള്ളോരവരെല്ലാം ...(Chorous)
കണ്ടിട്ടും കാണാത്തൊരു കാലത്തിന്ന്
നിങ്ങൾ കഥ പറയും വിദ്യാലയ
മുറ്റത്തെത്തി (chorous_ Kids)
നിങ്ങൾ കഥ പറയും വിദ്യാലയ
മുറ്റത്തെത്തി (chorous_ Kids)
കണ്ടാലോ മിഴികളിലായ്
കൊതി തീരില്ല
ഞങ്ങൾ സൗഹൃദമായ്
ചിരി തൂകും വഴിയോരങ്ങൾ
(chorous_Kids)
കൊതി തീരില്ല
ഞങ്ങൾ സൗഹൃദമായ്
ചിരി തൂകും വഴിയോരങ്ങൾ
(chorous_Kids)
ഓർക്കാറുണ്ടോ ......
ഓർമ്മയിലുണ്ടോ .....
ഓർമ്മയിലുണ്ടോ .....
ഓർക്കാറുണ്ടോ എല്ലാം ഓർമ്മയിലുണ്ടോ (chorous)
മഴ തോർന്നൊരു വഴിയിൽ
നാം ചേർന്നൊരു പകലിൽ
ഓർക്കാനിനി വയ്യ
മിഴി തോരാനേ വയ്യ
നാം ചേർന്നൊരു പകലിൽ
ഓർക്കാനിനി വയ്യ
മിഴി തോരാനേ വയ്യ
ഓർക്കാനിനി വയ്യ
മിഴി തോരാനേ വയ്യ (Chorous)
മിഴി തോരാനേ വയ്യ (Chorous)
മഴ തോർന്നൊരു വഴിയിൽ
നാം ചേർന്നൊരു പകലിൽ
ഓർക്കാനിനി വയ്യ
മിഴി തോരാനേ വയ്യ (chorous)
നാം ചേർന്നൊരു പകലിൽ
ഓർക്കാനിനി വയ്യ
മിഴി തോരാനേ വയ്യ (chorous)
കണ്ടിട്ടും കാണാത്തൊരു കാലത്തന്ന്
നമ്മൾ കഥ പറയും വിദ്യാലയ
മുറ്റത്തെത്തി (chorous)
നമ്മൾ കഥ പറയും വിദ്യാലയ
മുറ്റത്തെത്തി (chorous)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ