Film : Rakshadhikari Baiju(Oppu)
Year : 2017
Musician : Bijibal
Lyricist: BK Harinarayanan
Singer : Anakha Sadan
Production : 100th Monkey Movies
Distribution : 100th Monkey Movies
《》《》《》《》《》《》《》《》《》《》
Lyrics
പല്ലവി:
വെള്ളിലപ്പൂവിനെ കണ്ണാരം
പൊത്തുന്നു
കള്ളക്കുറുമ്പൻ വെയില്...
പൂവിൻ കവിളത്തെ മഞ്ഞുതുള്ളിക്കുള്ളിൽ
നാണത്തിൻ വാർമഴവില്ല്.....
പൊന്നിൻ വെളിച്ചത്തിൽ ചിമ്മിയൊളിച്ചേ
തുള്ളിമീൻ പോലൊരു
കൗമാരംവന്നൂ മനസ്സിൽ
പുലർക്കാലം....
വെള്ളിലപ്പൂവിനെ കണ്ണാരം
പൊത്തുന്നു
കള്ളക്കുറുമ്പൻ വെയിലു്....
പൂവിൻ കവിളത്തെ മഞ്ഞുതുള്ളിക്കുള്ളിൽ
നാണത്തിൻ വാർമഴവില്ല്.....
****************************************
അനുപല്ലവി:
സ്വപ്നത്തിൻ പീലിയാൽ
പെട്ടെന്നു തൊട്ടപ്പോൾ
അപ്പൂപ്പൻ താടിയായ് ഉള്ളം.....
അക്കരെ ചെന്നപ്പോൾ
പച്ചിലപ്പൊത്തിൽ ഞാൻ
എന്നോ മറന്നോരെൻ ബാല്യം.....
ആരും കാണാതാ
കാലം നുണയുമ്പോൾ
ഇതുവരെ തോന്നാത്ത മധുരം.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ